എന്തുകൊണ്ട്  ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങൾക്ക് പരിസ്ഥിതി,  സാമൂഹിക സുരക്ഷാ നയം അനിവാര്യമാണ്?

എന്തുകൊണ്ട്  ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങൾക്ക് പരിസ്ഥിതി, സാമൂഹിക സുരക്ഷാ നയം അനിവാര്യമാണ്?

2022 ഏപ്രിൽ 26-ന്, ഛത്തീസ്ഗഡിലെ ജനാർദൻപൂരിലെ ഒരു കൂട്ടം സ്ത്രീകൾ, ഹസ്ദിയോ ആരണ്യ വനത്തിലെ മരങ്ങൾ വനം വകുപ്പ് വെട്ടിമാറ്റുന്നത് തടഞ്ഞു കൊണ്ട്, മരങ്ങളെ കെട്ടിപ്പിടിച്ച് പ്രതിഷേധിക്കുകയും അതിൽ അവർ വിജയിക്കുകയും ചെയ്തു. എന്നാൽ വനംവകുപ്പ് അടുത്ത ദിവസം പുലർച്ചെ തിരിച്ചെത്തി 300-ലധികം മരങ്ങൾ വെട്ടിമാറ്റി. പ്രതിഷേധങ്ങൾക്കിടയിലും പാർസ ഈസ്റ്റ്, കെറ്റെബസാൻ കൽക്കരി ഖനികളിൽ രണ്ടാം ഘട്ട ഖനനത്തിന് അനുമതി ലഭിച്ചതിനെ തുടർന്നാണിത്. പദ്ധതികൾ രാജസ്ഥാൻ രാജ്യ വിദ്യുത് ഉത്പാദൻ നിഗത്തിന്റെ ഉടമസ്ഥതയിലുള്ളതും നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനുമാണ്.…